MCYM സുവർണ്ണ ജുബിലീ നേതൃ സംഗമം MIZPAH 2018

മലങ്കര സുറിയാനി കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ സുവർണ്ണ ജുബിലീ ആഘോഷങ്ങളുടെയും യുവജന വർഷ ആചാരണത്തിന്റെയും ഭാഗമായുള്ള നേതൃസംഗമം 2018 ഏപ്രിൽ 27, 28, 29 തീയതികളിൽ പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്നു. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള നൂറോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.

0 Comments

Leave a comment

captcha