സുവിശേഷസംഘ സംഗമം

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൽ സുവിശേഷ സംഘാംഗങ്ങളായി സഭാതലത്തിലും, മേജർ അതിഭദ്രാസനത്തിലും പ്രവർത്തിച്ചുവരുന്ന അംഗങ്ങളുടെ സംഗമം 2018 നവംബർ 20-ന് കാതോലിക്കേറ്റ് സെന്ററിൽ നടക്കുന്നു. സഭയുടെ തലവനും പിതാവും മേജർ അതിഭദ്രാസനാധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ സംഗമം ഉത്‌ഘാടനം ചെയ്തു. ഏകദേശം 130 അംഗങ്ങൾ ഇതിൽ സംബന്ധിക്കുന്നു. വൈകുന്നേരം 4 മണിയോടെ സമാപിക്കും. 

 

0 Comments

Leave a comment

captcha