സുവിശേഷസംഘത്തിന്റെ പുതിയ ബാച്ചിന്റെ പരിശീലന പരിപാടി

സഭാതല സുവിശേഷസംഘത്തിന്റെ 7-)o  ബാച്ചിന്റെ പരിശീലന പരിപാടി 2019 ജനുവരി 10-)o തീയതി വ്യാഴാഴ്ച, പട്ടം കാതോലിക്കേറ്റ് സെന്ററിൽ  ആരംഭിച്ചു. അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ബഹു. ഫാ. ആന്റണി കാക്കനാട്ട്,  ബഹു. ഫാ. ആന്റണി കല്ലിൽ OIC, ബഹു. സി. മേരി പ്രസാദ് DM തുടങ്ങിയവർ ക്ലസ്സെടുത്തു. 85 പേർ ഇതിൽ സംബന്ധിക്കുന്നു. പരിശീലന പരിപാടി 12-)൦ തീയതി അവസാനിക്കുന്നതാണ്  

0 Comments

Leave a comment

captcha