സുവിശേഷസംഘം പരിശീലന പരിപാടി

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭാതല സുവിശേഷസംഘം 5-)൦ ബാച്ചിന്റെ പരിശീലന പരിപാടി 2018  ജനുവരി 4, 5, 6 തീയതികളിലായി പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടക്കുന്നു. അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി സന്ദേശം നൽകി.  ബഹു. ആന്റണി കാക്കനാട്ട് അച്ചൻ നേതൃത്വം നൽകുന്ന ഈ പരിശീലന പരിപാടിയിൽ 50 പേർ  സംബന്ധിക്കുന്നു.  

0 Comments

Leave a comment

captcha