സുവിശേഷസംഘം ഡയറക്‌ടേഴ്‌സ് റിട്രീറ്റ്

മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രഥമ അസംബ്ലിയുടെ ഭാഗമായി രൂപംകൊടുത്ത സുവിശേഷസംഘത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഭദ്രാസനാതല പ്രവർത്തനങ്ങളെ മനസിലാക്കുന്നതിനുമായി ഭദ്രാസന ഡയറക്ടർമാരുടെയും സന്യാസിനി സമൂഹങ്ങളിലെ കോർഡിനേറ്റർമാരുടെയും രണ്ടു ദിവസത്തെ റിട്രീറ്റ് ഇന്ന് (13 നവംബർ 2018) പട്ടം കാതോലിക്കേറ്റ് സെന്ററിൽ ആരംഭിച്ചു. നാളെ ഉച്ചയോടെ സമാപിക്കും

0 Comments

Leave a comment

captcha