സുവിശേഷസംഘം കൈവയ്പ്പ് ശുശ്രൂഷ - പാറശാല

പാറശാല ഭദ്രാസന സുവിശേഷ സംഘത്തിന്റെ ഒന്നാം ബാച്ചിന്റെ കൈവയ്‌പ്പ് ശുശ്രൂഷ 2018 ഫെബ്രുവരി 25 -ന് കുടയാൽ പള്ളിയിൽ വച്ച് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ് മെത്രാപ്പോലീത്തയുടെയും അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌ മെത്രാപ്പോലീത്തയുടെയും കാർമ്മികത്വത്തിൽ നടന്നു.  22 പേർ കൈവയ്പ്പ് സ്വീകരിച്ചു. 

0 Comments

Leave a comment

captcha