
2017 -18 വർഷത്തെ സിറിൽ മാർ ബസേലിയോസ് കാതോലിക്കോസ് പുരസ്കാരത്തിന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവാ അർഹനായി. സാമൂഹിക സാംസ്കാരിക മേഖലയിലെ സ്തുത്യർഹമായ സേവനങ്ങൾക്ക് ബത്തേരി ഭദ്രാസനത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ശ്രേയസ് നൽകി ആദരിക്കുന്ന പുരസ്കാരമാണ് ഇത്. ജൂലൈ 20-ന് ബത്തേരി ഭദ്രാസന റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സംഗമത്തിൽ പുരസ്കാരം കാതോലിക്കബാവക്ക് സമർപ്പിക്കുന്നതാണ്.
0 Comments