സഭാ ഐക്യ സമ്മേളനം കാതോലിക്കാബാവ ഉദ്‌ഘാടനം ചെയ്തു

വിതുര: ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സഭാ ഐക്യ സമ്മേളനം 2018 മാർച്ച് 22-ന്  മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ ഉദ്‌ഘാടനം ചെയ്തു. കുരിശുമല നൽകുന്നത് സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണെന്നും തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചാൽ നന്മയുടെ കുരിശ് പൂക്കുന്നത് കാണാൻ സാധിക്കില്ലെന്നും ബാവാതിരുമേനി പറഞ്ഞു. ദൈവം തരുന്ന നന്മകൾ ഒരിക്കലും മുൻകൂട്ടി കാണാൻ സാധിക്കില്ലെന്നും സത്യം മാത്രമേ ജയിക്കൂ എന്നും ബാവാതിരുമേനി പറഞ്ഞു.  

0 Comments

Leave a comment

captcha