വാർഷിക പ്രതിഷ്ഠാ കർമം

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാന കേന്ദ്രമായ തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിന്റെ വാർഷിക പ്രതിഷ്ഠാ കർമം 2018 ജൂൺ 12 -ന് നടത്തി. കുരിയ മെത്രാൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയുടെ കാർമികത്വത്തിൽ നടന്ന പ്രതിഷ്ഠാ കർമത്തിൽ ബഹു. ഫാ. വർഗീസ് അങ്ങാടിയിൽ, ബഹു. ഫാ. എബ്രഹാം കരിമ്പിനാമണ്ണിൽ, ബഹു. ഫാ. ആന്റണി കാക്കനാട്ട്, ബഹു. ഫാ. ആന്റണി കല്ലിൽ  ഒ .ഐ .സി. എന്നിവർ സഹകാർമികരായിരുന്നു.  കാതോലിക്കേറ്റ് സെന്ററിലെ എല്ലാ അംഗങ്ങളും ഇതിൽ സന്നിഹിതരായിരുന്നു .  

0 Comments

Leave a comment

captcha