Mar 23, 2019

മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവാക്ക് ചേമ്പർ എക്സലൻസ് അവാർഡ്

ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ ചേമ്പർ എക്സലൻസ് അവാർഡ് - 2019 മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവാക്ക് 2019 മാർച്ച് 14-ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു. അഭിവന്ദ്യരായ ഡോ. തോമസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്‌, ഡോ. വിൻസെന്റ് മാർ പൗലോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാരും, ശ്രീ. ശശി തരൂർ എം.പിയും സന്നിഹിതരായിരുന്നു. 

0 Comments

Leave a comment

captcha