മേജർ അതിഭദ്രാസന സുവിശേഷസംഘ പരിശീലന പരിപാടി

തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനതല സുവിശേഷസംഘം 3-)൦ ബാച്ചിന്റെ 6-)൦ പരിശീലന പരിപാടി  2017 നവംബർ 18, 19 തീയതികളിലായി പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്നു. ബഹു. ഫാദർ ഗോഡ് ജോയ് (ഡയറക്ടർ, തിരുവനന്തപുരം മേജർ അതിഭദ്രാസനതല സുവിശേഷസംഘം), ബഹു. ഫാദർ ജോളി കരിമ്പിൽ, ബഹു. സിസ്റ്റർ ഫ്രാൻസിന ഡി.എം., ബഹു. സിസ്റ്റർ സോഫിയ പോൾ ഡി.എം., ബഹു. സിസ്റ്റർ ഉന്നത എസ്.ഐ.സി., എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വചനധ്യാനം, ആരാധന, കുമ്പസാരം, സുവിശേഷ അനുഭവം പങ്കുവയ്ക്കൽ ഇവയും നടന്നു. 46 പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. 

0 Comments

Leave a comment

captcha