മാർ ഈവാനിയോസ് പിതാവിന്റെ 65-)മത് ഓർമപെരുന്നാൾ

ദൈവദാസൻ ആർച്ച്ബിഷപ്‌ മാർ ഈവാനിയോസ് പിതാവിന്റെ 65 -)മത് ഓർമപെരുന്നാൾ  2018 ജൂലൈ 14 -ന് , ശനിയാഴ്ച, മലങ്കര സുറിയാനി കത്തോലിക്കാ സഭ ആചരിച്ചു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ഓർമ്മ പെരുന്നാൾ ആചരണത്തിന്  കൊളോൺ ആർച്ച്ബിഷപ് അഭിവന്ദ്യ റയ്നർ മരിയ കർദിനാൾ വോൾകി തിരുമേനി ആയിരുന്നു മുഖ്യാതിഥി .

0 Comments

Leave a comment

captcha