മലങ്കര സുറിയാനി കത്തോലിക്ക സഭ സിനഡ് മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ:മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ എക്സ്ട്രാ ഓർഡിനറി സിനഡ്  (23-മത്) മൂവാറ്റുപുഴ ഭദ്രാസനത്തിൻറെ പുതിയ ആസ്ഥാന കാര്യലയത്തിൽ 2018 ഡിസംബർ 6-ആം തീയതി സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കബാവയുടെ അധ്യക്ഷതയിൽ വൈകിട്ട് 6 മണിക് ആരംഭിച്ചു. യുവജന വർഷസമാപനം, മലങ്കര സുറിയാനി കത്തോലിക്ക സഭ വൈദികരുടെ ആഗോളസംഗമം, രണ്ടാമത് സഭ അസംബ്ലി, പുനരൈക്യ ശതാബ്‌ദി ആഘോഷം തുടങ്ങിയ വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യും. സിനഡ്  7-ആം തിയതി ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും. സഭയിലെ എല്ലാ പിതാക്കന്മാരും ഈ സിനഡിൽ സംബന്ധിക്കും

0 Comments

Leave a comment

captcha