Dec 01, 2021

മലങ്കര സുറിയാനി കത്തോലിക്കാ സഭ 91-ാം പുനരൈക്യ വാർഷികം

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91-ാം പുനരൈക്യ വാർഷികം 2021 സെപ്റ്റംബർ 20-ന് ആഘോഷിക്കുന്നു. കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യത്തിൽ ഭദ്രാസന തലങ്ങളിലായിരിക്കും ആഘോഷങ്ങൾ നടത്തപ്പെടുക. അന്നേ ദിവസം എല്ലാ ഇടവക ദൈവാലയങ്ങളിലും വി. കുർബാന, കാതോലിക്കാ പതാക ഉയർത്തൽ, പുനരൈക്യ പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കും

0 Comments

Leave a comment

captcha