Mar 23, 2019

മലങ്കര കാത്തലിക് അസോസിയേഷൻ (MCA)

മലങ്കര കാത്തലിക് അസോസിയേഷന്റെ  (MCA) സഭാതല വാർഷിക സമ്മേളനവും തെരെഞ്ഞടുപ്പും 2019 ഫെബ്രുവരി 
16-ആം തീയതി  ശനിയാഴ്ച രാവിലെ 9 മണി മുതൽ പട്ടം കാതോലിക്കേറ്റ്സെന്ററിൽ ആരംഭിച്ചു. അൽമായ സിനഡൽ കമ്മീഷൻ ചെയർമാൻ അഭ്യവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി സമ്മേളനത്തിൽ  അനുഗ്രഹ പ്രഭാഷണം നടത്തി. 
പുതിയ ഭാരവാഹികൾ: വി. പി. മത്തായി ( ബത്തേരി)- പ്രസിഡന്റ്; 
ചെറിയാൻ ചെന്നീർക്കര ( പത്തനംതിട്ട) - ജനറൽ സെക്രട്ടറി; 
ബാബു അമ്പലത്തുംകാല (മാവേലിക്കര) - ട്രഷറർ; 
ശ്യാം ഗ്രീൻസ് (മാർത്താണ്ഡം), ശോശാമ്മ തോമസ് (തിരുവല്ല), ജോളി ചാക്കോ (തിരുവനന്തപുരം),  ഒ. എം. യോഹന്നാൻ (പുത്തൂർ), ബാബു ജോർജ് (പുന- കഡ്കി),  എൻ. ടി. ജേക്കബ് (മുവാറ്റുപുഴ) - വൈസ് പ്രസിഡന്റുമാർ 
അനില കുമാരി (പാറശ്ശാല)- സെക്രട്ടറി  

വിവിധ ഭദ്രസനത്തിൽ നിന്നായി 150 പേർ ഇതിൽ സംബന്ധിച്ചു.
ഉച്ചകഴിഞ്ഞ് 5 മണിയോടെ സമ്മേളനം സമാപിച്ചു.

0 Comments

Leave a comment

captcha