ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം

പെരുന്നാട് ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ഉദ്‌ഘാടനത്തോടനുബന്ധിച്ചു ശതാബ്ദി സ്മാരക  ലോഗോയുടെ പ്രകാശനം 2018 സെപ്റ്റംബർ  24 -)o തീയതി മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവ നിർവഹിച്ചു. അഭിവന്ദ്യരായ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി, ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി, സാമുവേൽ മാർ ഐറേനിയോസ് തിരുമേനി ബഥനി സുപ്പീരിയർ ജനറൽ റവ. ഫാ. ജോസ് കുരുവിള ഓ. ഐ. സി. എന്നിവർ സന്നിഹിതരായിരുന്നു.

0 Comments

Leave a comment

captcha