പദയാത്ര മൂന്നാം ദിവസം

റാന്നി പെരുന്നാട്ടിൽ നിന്നും ആരംഭിച്ച പ്രധാന പദയാത്ര, രണ്ടാം ദിവസമായ ജൂലൈ 10 -)൦  തീയതി വൈകുന്നേരം  പുതുശ്ശേരിഭാഗം ഇടവകയിൽ  എത്തിച്ചേർന്നു. അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നാം ദിവസമായ ഇന്ന് രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം പദയാത്ര പുറപ്പെട്ടു. 

0 Comments

Leave a comment

captcha