ജലപ്രളയ പരിഹാരത്തിന് പ്രത്യേക പ്രാർത്ഥന

കേരളത്തിലെ പ്രളയ പരിഹാരത്തിനും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടിയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാ ബാവായുടെ ആഹ്വനപ്രകാരം തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ആഗസ്റ്റ് 17, വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ രാത്രി വരെ പ്രത്യേക പ്രാർത്ഥന നടത്തുന്നു . വൈകുന്നേരം 5 മുതൽ 7.30 വരെ റവ . ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആരാധന നയിക്കും . രാത്രിയിൽ  എം .സി .വൈ.എം ന്റെ നേതൃത്വത്തിൽ അഖണ്ഡ ആരാധന ഉണ്ടായിരിക്കും .

0 Comments

Leave a comment

captcha