Dec 01, 2021

ചട്ടമ്പി സ്വാമി പുരസ്‌കാരം അത്യഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനി ഏറ്റുവാങ്ങി.

തിരുവനന്തപുരം: സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സമഗ്രമായ സംഭാവനകൾക്കായി ശ്രീ ചട്ടമ്പി സ്വാമി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ചട്ടമ്പി സ്വാമി പുരസ്‌കാരം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആദരണീയനായ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും 02-08-2021 വ്യാഴാഴ്ച ഏറ്റുവാങ്ങി.

0 Comments

Leave a comment

captcha