Dec 01, 2021

കോട്ടയം ക്നാനായ അതിരൂപതയുടെ സഹായമെത്രനായി ഗീവര്ഗീസ് മാർ അപ്രേo ഇന്ന് അഭിഷിക്തനാകുന്നു

 കോട്ടയം:കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ ഗീവര്ഗീസ് റമ്പാച്ചന്റെ മെത്രാഭിഷേകം  ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന്  കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു . തിരുവല്ല അതിഭദ്രാസനത്തിന്റെ മെത്രാപോലീത്ത അഭിവന്ദ്യ തോമസ് മാർ കുറിലോസ് തിരുമേനിയുടെ മുഖ്യകാർമികത്തിൽ  ശുശ്രുഷകൾ നടത്തപ്പെടുന്നു. കോട്ടയം അതിരുപതയുടെ മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട്,  സഹായമെത്രാൻ  ജോസ്ഫ് പണ്ടാരശേരിൽ  എന്നിവർ സഹ കാർമികരയി  ശുശ്രുഷയിൽ സംബന്ധിക്കും.

   മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ക്നാനായ കത്തോലിക്കാ സഭയുടെ വന്ദ്യ ഗീവര്ഗീസ് റമ്പാച്ചന്  മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആശംസകൾ..

0 Comments

Leave a comment

captcha