കൈവയ്പ്പു ശുശ്രൂഷ

2018 ജൂലൈ 13 , 14 തീയതികളിൽ ദൈവദാസൻ ആർച്ച്ബിഷപ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു മലങ്കര സുറിയാനി കത്തോലിക്കാ സഭാതല സുവിശേഷസംഘം 5 -)൦ ബാച്ചിന്റെ കൈവയ്പ്പു ശുശ്രൂഷ പട്ടം കത്തീഡ്രലിൽ വച്ച് നടന്നു. വൈദികർ, സിസ്റ്റേഴ്സ്, അല്മായർ ഉൾപ്പെടെ 54 പേർ സുവിശേഷ ജീവിതത്തിനും സുവിശേഷ ശുശ്രൂഷകൾക്കുമായുള്ള നിയോഗം ഏറ്റുവാങ്ങി തങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിച്ചു.

0 Comments

Leave a comment

captcha