Dec 07, 2021

അഭിവന്ദ്യ ബർണബാസ് പിതാവ് കാലം ചെയ്തു

മലങ്കര സുറിയാനി കത്തോലിക്കാസഭ ഗുഡ്ഗാവ് (ഡൽഹി ) ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്ത ആഗസ്റ്റ് 26 ഉച്ചയ്ക്ക് നിത്യതയിലേക്ക് യാത്രയായി. അഭിവന്ദ്യ പിതാവിന്റെ ഭൗതികശരീരം 26 (ഇന്ന് ) വൈകിട്ട് ഡൽഹി,നേബ്സരായ്‌, സെന്റ് മേരിസ് സിറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്.
നാളെ 27- തീയതി വെള്ളിയാഴ്ച പൊതു ദർശനത്തിനും പ്രാർത്ഥനയ്ക്ക് ശേഷം 28 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ശുശ്രൂഷകൾ കത്തീഡ്രൽ ദേവാലയത്തിൽ  നടക്കും.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദരാഞ്ജലികൾ സമർപ്പിക്കുന്നു

0 Comments

Leave a comment

captcha