അഭിവന്ദ്യ തോമസ് മാർ ദിയസ്കോറസ് തിരുമേനിയുടെ 75 -)0 ഓർമ്മപ്പെരുന്നാൾ

അഭിവന്ദ്യ തോമസ് മാർ ദിയസ്കോറസ് തിരുമേനിയുടെ 75-)0 ഓർമ്മപ്പെരുന്നാൾ, 2018 ഫെബ്രുവരി 24-ന്, പിതാവ്  കബറടങ്ങിയിരിക്കുന്ന തിരുമൂലപുരം ദൈവാലയത്തിൽ ആചരിക്കുന്നു. രാവിലെ 8 മണിക്ക് അഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാന നടത്തുന്നതാണ്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സഹകാർമ്മികരായിരിക്കും.  വൈദികരും സന്യസ്തരും അൽമായരും സംബന്ധിക്കുന്നതാണ്.

0 Comments

Leave a comment

captcha