അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനിക്ക് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം

Y’men’s Club Bathery നൽകി വരുന്ന പേഴ്സൺ ഓഫ് ദി ഇയർ -2017 പുരസ്‌കാരത്തിന് ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനി അർഹനായി. വിദ്യാഭ്യാസം, സാംസ്കാരികം, മതസൗഹാർദ്ദം, പ്രാദേശിക വികസനം എന്നീ മേഖലകളിൽ അഭിവന്ദ്യ തിരുമേനി  നൽകിയിട്ടുള്ള സംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാരം. 

0 Comments

Leave a comment

captcha