അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭ പുത്തൂർ ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ (68) കാലം ചെയ്തു . ആരോഗ്യപരമായ കാരണങ്ങളാൽ തിരുവല്ലാ പള്ളിമലയിലെ വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതത്തിലായിരുന്നു. തിരുവല്ലാ സെൻറ് ജോൺസ് കത്തീഡ്രലിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്ക്കാര ചടങ്ങുകൾ .

0 Comments

Leave a comment

captcha