അപ്പസ്തോലിക വിസിറ്റേറ്ററുടെ സിംഗപ്പൂർ സന്ദർശനം

സിംഗപ്പൂരിൽ നമ്മുടെ സഭാ കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നതിലേക്കുള്ള പ്രാരംഭ നടപടികൾക്കായി കൂരിയ ബിഷപ്പും യൂറോപ്പ്-ഓഷ്യാന എന്നിവിടങ്ങളിലെ അപ്പസ്തോലിക വിസിറ്റേറ്ററുമായ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി 2018 നവംബർ 6, ചൊവ്വാഴ്ച്ച, സിംഗപൂരിൽ എത്തി. അഭിവന്ദ്യ തിരുമേനിക്കും സിംഗപ്പൂരിലെ നമ്മുടെ സഭാ വിശ്വാസികൾക്കും പ്രാർത്ഥനാ ഭാവുകങ്ങൾ നേരുന്നു..

0 Comments

Leave a comment

captcha