അപ്പസ്തോലിക് വിസിറ്റേറ്ററുടെ ഇടയ സന്ദർശനം ഇംഗ്ലണ്ടിൽ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ്പും, ഓഷ്യാനിയാ - യുറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത 2018 മാർച്ച് 22 മുതൽ ഏപ്രിൽ 9 വരെ ഇംഗ്ലണ്ടിൽ ഇടയ സന്ദർശനം നടത്തുന്നു. 

0 Comments

Leave a comment

captcha