Eparchies

നിർധനരായ 21 കുടുംബങ്ങൾക്ക് ഭവനങ്ങൾ നൽകി മൂവാറ്റുപുഴ ഭദ്രാസന കാര്യാലയം കൂദാശ ചെയ്യപ്പെട്ടു

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മൂവാറ്റുപുഴ ഭദ്രാസന കാര്യാലയത്തിന്റെ  കൂദാശ 2018 ഡിസംബർ 6-)൦ തീയതി ഉച്ച കഴിഞ്ഞു 3.30-ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്താൽ മറ്റ് സഭാപിതാക്കന്മാരുടെ സഹകാർമികത്വത്തിൽ നടത്തപ്പെട്ടു. ഭദ്രാസന …

ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ 24-)മത് ഓർമ്മയാചരണം

തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ദ്വിതീയ അധ്യക്ഷനായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 24-)മത് ഓർമ്മദിനമായ 2018 ഒക്ടോബർ 10, ബുധനാഴ്ച,  രാവിലെ 6.30-ന് പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന വി. കുർബാനയിൽ  തിരുവല്ലാ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് …

New Parish at Peechi was consecrated

Newly constructed St. George Syro-Malankara Catholic Church at Peechi in the Eparchy of Muvattupuzha was consecrated with Holy Myron on Friday, 20 April 2018, by His Beatitude Moran Mor Baselios Cardinal Cleemis …

Prayerful wishes to the new Corepiscopo

Rev. Fr. John Varghese Easwarankudiyil was conferred the title of Corepiscopo by Moran Mor Baselios Cardinal Cleemis Catholicos at St. Joseph's Cathedral, Muvattupuzha on 20 April 2018. Prayerful wishes to Rt. Rev. …

അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനിക്ക് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം

Y’men’s Club Bathery നൽകി വരുന്ന പേഴ്സൺ ഓഫ് ദി ഇയർ -2017 പുരസ്‌കാരത്തിന് ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനി അർഹനായി. വിദ്യാഭ്യാസം, സാംസ്കാരികം, മതസൗഹാർദ്ദം, പ്രാദേശിക വികസനം എന്നീ മേഖലകളിൽ അഭിവന്ദ്യ തിരുമേനി  നൽകിയിട്ടുള്ള സംഭാവനകളെ …

സിറിൽ മാർ ബസേലിയോസ് കാതോലിക്കോസ് പുരസ്‌കാരം

2017 -18 വർഷത്തെ സിറിൽ മാർ ബസേലിയോസ് കാതോലിക്കോസ് പുരസ്‌കാരത്തിന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ അർഹനായി. സാമൂഹിക സാംസ്‌കാരിക മേഖലയിലെ സ്തുത്യർഹമായ സേവനങ്ങൾക്ക്  ബത്തേരി ഭദ്രാസനത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ശ്രേയസ് നൽകി ആദരിക്കുന്ന പുരസ്‌കാരമാണ് ഇത്. …