Church

ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മയാചരണം

തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ദ്വിതീയ അധ്യക്ഷനായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 24-)മത് ഓർമ്മയാചരണം 2018 ഒക്ടോബർ 10 -ന് നടത്തപ്പെടും. രാവിലെ 6.30 -ന് പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ വി.കുർബാന ഉണ്ടായിരിക്കുന്നതാണ്. ഓർമയാചാരത്തോടനുബന്ധിച്ചു എം.സി.എ.യുടെ ആഭിമുഖ്യത്തിൽ …

ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം

പെരുന്നാട് ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ഉദ്‌ഘാടനത്തോടനുബന്ധിച്ചു ശതാബ്ദി സ്മാരക  ലോഗോയുടെ പ്രകാശനം 2018 സെപ്റ്റംബർ  24 -)o തീയതി മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവ നിർവഹിച്ചു. അഭിവന്ദ്യരായ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി, ജോഷ്വാ മാർ ഇഗ്നാത്തിയോസ് …

88th Reunion Day Celebrations

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 88- ആം പുനരൈക്യ വാർഷികം പ്രാത്ഥന നിറവിൽ 2018 Sept 21-ന് മുവാറ്റുപുഴ ഭദ്രസനാ ദേവാലയത്തിൽ ആചരിച്ചു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന …

88th Reunion Day

88th Reunion Day in the Syro-Malankara Catholic Church …

ജലപ്രളയ പരിഹാരത്തിന് പ്രത്യേക പ്രാർത്ഥന

കേരളത്തിലെ പ്രളയ പരിഹാരത്തിനും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടിയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാ ബാവായുടെ ആഹ്വനപ്രകാരം തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ആഗസ്റ്റ് 17, വെള്ളിയാഴ്ച …

ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൈത്താങ്ങ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭ നൽകുന്ന 25 ലക്ഷം രൂപയുടെ ചെക്ക് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ പിണറായി വിജയന് കൈമാറി. മന്ത്രി ഇ.പി.ജയരാജൻ, വികാരി ജനറൽ റവ. മോൺ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പാ, പാസ്റ്ററൽ കൗൺസിൽ …